ETV Bharat / bharat

സിംഘു അതിർത്തിയിൽ ഒരു കർഷകൻ കൂടി മരിച്ചു - കർഷകൻ മരിച്ചു

ഡൽഹി അതിർത്തിയിലെ കർഷക സമരം കഴിഞ്ഞ നൂറ് ദിനം പൂർത്തിയാക്കിയിരുന്നു

Singhu border  farmer dies at Singhu border  protesting farmer  protesting farmer dies  Farmers protest  Central farm laws  സിംഘു അതിർത്തി  സിംഘു അതിർത്തിയിൽ ഒരു കർഷകൻ കൂടി മരിച്ചു  കർഷകൻ മരിച്ചു  കർഷക സമരം
സിംഘു അതിർത്തിയിൽ ഒരു കർഷകൻ കൂടി മരിച്ചു
author img

By

Published : Mar 7, 2021, 7:19 PM IST

ന്യൂഡൽഹി: സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന ഒരു കർഷകൻ കൂടി മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് കർഷകൻ മരിച്ചത്. ഹരിയാന സ്വദേശി ഹരേന്ദ്ര സിംഗ് ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി സോനിപത്തിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമായ ശേഷം കേസ് അന്വേഷിക്കുമെന്ന് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ ദേവേന്ദ്ര സിംഗ് പറഞ്ഞു. മരിച്ച ഹരേന്ദ്ര സിംഗിന് ഏഴ് വയസുള്ള ഒരു കുട്ടി മാത്രമാണുള്ളത് എന്ന് അദ്ദേഹത്തിന്‍റെ സുഹൃത്ത് പറഞ്ഞു. ഡൽഹി അതിർത്തിയിലെ കർഷക സമരം കഴിഞ്ഞ ദിവസം നൂറ് ദിനം പൂർത്തിയാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.