അമരാവതി: സംസ്ഥാനത്ത് 753 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 8,54,764 ആയി ഉയർന്നു. നിലവിൽ 17,892 പേർ ചികിത്സയിലാണ്. 8,29,991 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 13 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 6,881 ആയി. 43,044 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് പരിശോധിച്ചത്.
ആന്ധ്രാപ്രദേശിൽ 753 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19 ട്രാക്കർ
നിലവിൽ സംസ്ഥാനത്ത് 17,892 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.
ആന്ധ്രാപ്രദേശിൽ 753 പേർക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു