ETV Bharat / bharat

ആന്ധ്രാപ്രദേശിൽ ജെല്ലിക്കെട്ടിനിടെ ഒരാൾക്ക് ഗുരുതര പരിക്ക് - കോതശനമ്പട്‌ല

കാളകളുടെ കൊമ്പിൽ ദൈവങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സിനിമാ നടന്മാരുടെയും പോസ്റ്ററുകൾ പ്രദർശിപ്പിച്ചാണ് ജെല്ലിക്കെട്ട് നടന്നത്.

Tamil Nadu Jallikattu  cattle festival in Andhra Pradesh  kothashanambatla of chitor district in Andhra Pradesh  Andhra Pradesh Jallikattu one person seriously injured  ആന്ധ്രാപ്രദേശിൽ ജല്ലിക്കെട്ടിനിടെ ഒരാൾക്ക് ഗുരുതര പരിക്ക്  കോതശനമ്പട്‌ല  ജല്ലിക്കെട്ട്
ആന്ധ്രാപ്രദേശിൽ ജെല്ലിക്കെട്ടിനിടെ ഒരാൾക്ക് ഗുരുതര പരിക്ക്
author img

By

Published : Jan 10, 2021, 7:34 PM IST

അമരാവതി: ആന്ധ്രാപ്രദേശിൽ ജെല്ലിക്കെട്ടിനിടെ ഒരാൾക്ക് ഗുരുതര പരിക്ക്. ചിറ്റോർ ദോർണകമ്പാല സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാധ്യമ പ്രവർത്തകനും പരിക്കേറ്റു. കോതശനമ്പട്‌ലയിലാണ് ജെല്ലിക്കെട്ട് സംഘടിപ്പിച്ചത്.

ആന്ധ്രാപ്രദേശിൽ ജെല്ലിക്കെട്ടിനിടെ ഒരാൾക്ക് ഗുരുതര പരിക്ക്

അതേസമയം പൊലീസ് നിർദേശം അവഗണിച്ച് കാളകളുടെ കൊമ്പിൽ ദൈവങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സിനിമാ നടന്മാരുടെയും പോസ്റ്ററുകൾ പ്രദർശിപ്പിച്ചാണ് ജെല്ലിക്കെട്ട് നടന്നത്. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.