അമരാവതി: ആന്ധ്രാപ്രദേശില്‍ 54 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 8,89,210 ആയി. 70 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരുടെ എണ്ണം 8,81,439 ആയി. 60 പേരാണ് നിലവില്‍ സജീവ രോഗികള്‍. ഇന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ 7,167 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇന്ന് 13,993 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആന്ധ്രാപ്രദേശില്‍ 54 പേര്‍ക്ക് കൂടി കൊവിഡ് - ആന്ധ്രാ പ്രദേശ് കൊവിഡ് മുക്തി
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 8,89,210 ആയി. 70 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരുടെ എണ്ണം 8,81,439 ആയി
![ആന്ധ്രാപ്രദേശില്‍ 54 പേര്‍ക്ക് കൂടി കൊവിഡ് Andhra Pradesh COVID ആന്ധ്രാ പ്രദേശ് ആന്ധ്രാ പ്രദേശ് കൊവിഡ് കണക്ക് ആന്ധ്രാ പ്രദേശ് കൊവിഡ് രോഗികള്‍ ആന്ധ്രാ പ്രദേശ് കൊവിഡ് മുക്തി Andhra Pradesh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10709760-577-10709760-1613840075296.jpg?imwidth=3840)
ആന്ധ്രാ പ്രദേശില്‍ 54 പേര്‍ക്ക് കൂടി കൊവിഡ്