ETV Bharat / bharat

ആന്ധ്രാ പ്രദേശില്‍ 438 പേര്‍ക്ക് കൊവിഡ് - ആന്ധ്രാ പ്രദേശ്

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 8,78,723. രോഗമുക്തരുടെ എണ്ണം 8,67,445 ആയി

Andhra Pradesh COVID
Andhra Pradesh COVID
author img

By

Published : Dec 20, 2020, 10:39 PM IST

ആന്ധ്രാ പ്രദേശ്: സംസ്ഥാനത്ത് 438 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 8,78,723. രോഗമുക്തരുടെ എണ്ണം 8,67,445 ആയി. 4,202 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 7,076 പേര്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.