അമരാവതി: ആന്ധ്രാപ്രദേശില്‍ 599 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 8,70,675 ആയി. 24 മണിക്കൂറിനിടെ ആറ് പേര്‍ കൂടി കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 7,020 ആയി ഉയര്‍ന്നു. നിലവില്‍ 6,422 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 913 പേര്‍ കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 8,57,233 പേരാണ് കൊവിഡ് രോഗവിമുക്തി നേടിയത്.
ആന്ധ്രാപ്രദേശില്‍ 599 പേര്‍ക്ക് കൂടി കൊവിഡ് - Andhra pradesh covid 19
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 8,70,675 ആയി