അമരാവതി: ആന്ധ്രാ പ്രദേശില്‍ 1316 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,58,711 ആയി. ഇതില്‍ 8,35,801 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്. ഇതില്‍ 1821 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി ആശുപത്രി വിട്ടത്. 16,000 പേരാണ് നിലവില്‍ കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 11 കൊവിഡ് രോഗികള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 6911 ആയി. 75,165 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്.
ആന്ധ്രാ പ്രദേശില്‍ 1316 പുതിയ കൊവിഡ് രോഗികള്‍ - ആന്ധ്രാ പ്രദേശ് കൊവിഡ് വാര്‍ത്തകള്‍
16,000 പേരാണ് നിലവില്‍ കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.