പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 4,527 ആയി ഉയർന്നു. കേന്ദ്രഭരണ പ്രദേശമായ ഇവിടെ 11 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,315 ആയി. നിലവിൽ 151 കൊവിഡ് രോഗികളാണ് ഈ ദ്വീപ് സമൂഹത്തിലുള്ളത്. ഇതുവരെ 61 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് - covid news
ആകെ രോഗികളുടെ എണ്ണം 4,527. ആകെ രോഗമുക്തി നേടിയവർ 4,315
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒൻപത് പേർക്ക് കൂടി കൊവിഡ്