ETV Bharat / bharat

ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പ്രദേശവാസികൾക്ക് പരിക്ക് - delhi cylinder explosion

ജാഫ്രാബാദിലെ എൽപിജി സിലിണ്ടറുകളുടെ ഷോപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്.

ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറി  സിലിണ്ടർ പൊട്ടിത്തെറിച്ചു  സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം  രണ്ട് പ്രദേശവാസികൾക്ക് പരിക്ക്  ജാഫ്രാബാദിൽ സിലിണ്ടർ പൊട്ടിത്തെറി  cylinder explosion occurred delhi  cylinder explosion occurred delhi news  cylinder explosion delhi news  delhi cylinder explosion  delhi cylinder explosion news
ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; അഞ്ച് സേനാംഗങ്ങൾക്ക് പരിക്കേറ്റു
author img

By

Published : Nov 5, 2021, 10:33 PM IST

ന്യൂഡൽഹി: ഡൽഹിയിലെ ജാഫ്രാബാദിൽ സിലിണ്ടർ പൊട്ടിത്തെറി. എൽപിജി സിലിണ്ടറുകളുടെ ഷോപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. തുടർന്നുണ്ടായ തീപിടിത്തത്തിൽ രണ്ട് പ്രദേശവാസികൾക്ക് പരിക്കേറ്റു.

അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീയണക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: പൊതുജനത്തെ ബുദ്ധിമുട്ടിക്കില്ല; പരമാവധി സർവീസുകൾ നടത്താൻ കെഎസ്ആർടിസി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.