ETV Bharat / bharat

കൊടും തണുപ്പിലും മഴയിലും കർമനിരതരായി ഇന്ത്യൻ സൈന്യം - ഇന്ത്യൻ സൈന്യം

റെക്കോഡ് സമയം കൊണ്ടാണ് ഇന്ത്യൻ സൈന്യം പാലത്തിന്‍റെ പണികൾ പൂർത്തിയാക്കിയത്.

Amid heavy rain  freezing temp at 9000 ft  Indian Army constructs footbridge in J-K's Rajouri  കർമ്മ നിരതരായി ഇന്ത്യൻ സൈന്യം  ഇന്ത്യൻ സൈന്യം
കർമ്മ നിരതരായി ഇന്ത്യൻ സൈന്യം
author img

By

Published : Jun 4, 2021, 5:36 PM IST

ശ്രീനഗർ: കോരിച്ചൊരിയുന്ന മഴയ്ക്കും മരംകോച്ചുന്ന തണുപ്പിനുമിടെ സമുദ്രനിരപ്പിൽ നിന്നും 9000 അടി ഉയരത്തിൽ 30 അടി നീളത്തിൽ പാലം പണിത് ഇന്ത്യൻ സൈന്യം. ജമ്മു കശ്‌മീരിലെ രാജൗരിയിലെ ജാമിയൻ നള എന്നിടത്താണ് റെക്കോഡ് സമയം കൊണ്ട് സൈന്യം പാലം നിർമിച്ചതെന്ന് പ്രതിരോധ പബ്ലിക്ക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

Also Read: മഹാരാഷ്ട്രയില്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഒഴുക്കില്‍പെട്ടു

കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇവിടെയുണ്ടായിരുന്ന പാലം ഒലിച്ചുപോയിരുന്നു. ഇതുകൂടാതെ 1500 കന്നുകാലികളോളമുള്ള 8 ദേര കുടിയേറ്റ കുടുംബങ്ങളെ ഇന്ത്യൻ സൈന്യം സഹായിച്ചതായും പ്രതിരോധ പബ്ലിക്ക് റിലേഷൻസ് ഓഫീസർ കൂട്ടിച്ചേർത്തു.

Also Read: 6 പുതിയ അന്തർവാഹിനികൾ ; 50,000 കോടിയുടെ ടെന്‍ഡര്‍ അംഗീകരിച്ച് കേന്ദ്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.