സാലൂര്‍(ആന്ധ്രപ്രദേശ്): മംഗളപൂര്‍ണമായ കാര്‍ത്തിക മാസത്തില്‍ സാലൂർ പഞ്ചമുകേശ്വര സ്വാമി ക്ഷേത്രത്തിൽ വേദമന്ത്രങ്ങൾക്കിടയിൽ അഖണ്ഡദീപം തെളിഞ്ഞു. ഇതിന്‍റെ ഭാഗമായി ക്ഷേത്ര ഭാരവാഹികള്‍ വിളക്കു പാത്രം സ്ഥാപിച്ചു. 350 ലിറ്റര്‍ എണ്ണ ഉപയോഗിച്ച് തെളിയിക്കാന്‍ പാകത്തിനാണ് വിളക്ക് പാത്രം ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിലേയ്‌ക്ക് വരുന്ന ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്ന എണ്ണയാണ് വിളക്കില്‍ ഒഴിക്കുന്നത്. കാര്‍ത്തിമാസത്തിന്‍റെ അവസാന നാള്‍ വരെ ദീപം തെളിയിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
പഞ്ചമുകേശ്വര സ്വാമി ക്ഷേത്രത്തിൽ അഖണ്ഡദീപം തെളിഞ്ഞു; ശ്രദ്ധേയമായി വിളക്കു പാത്രം - ആന്ധ്രപ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത
മംഗളപൂര്‍ണമായ കാര്‍ത്തിക മാസത്തില്‍ സാലൂർ പഞ്ചമുകേശ്വര സ്വാമി ക്ഷേത്രത്തിൽ വേദമന്ത്രങ്ങൾക്കിടയിൽ അഖണ്ഡദീപം തെളിഞ്ഞു. ഇതിന്‍റെ ഭാഗമായി ക്ഷേത്ര ഭാരവാഹികള്‍ വിളക്കു പാത്രം സ്ഥാപിച്ചു