ETV Bharat / bharat

Airtel Raises Tariffs : വിളികള്‍ക്കും പൊള്ളുന്ന വില ; മൊബൈൽ പ്രീപെയ്‌ഡ് നിരക്കുകൾ വർധിപ്പിച്ച് എയർടെൽ

വോയിസ് പ്ലാനുകൾ(Voice plan), ഡാറ്റ ടോപ്പ്-അപ്പുകൾ(Data top-up) എന്നിവയടക്കം വിവിധ പ്രീപെയ്‌ഡ്(airtel prepaid Offers) ഓഫറുകൾക്ക് 20 മുതല്‍ 25 ശതമാനം വരെയാണ് നിരക്ക് വർധന(tariff hike for prepaid offerings)

Airtel Tariff Hikes  tariff hike for prepaid offerings  Data top-up  Voice plan rate  airtel prepaid  എയർടെൽ പ്രീപെയ്‌ഡ് നിരക്കുകൾ വർധിപ്പിച്ചു  വോയിസ് പ്ലാൻ നിരക്ക്  പ്രീപെയ്‌ഡ് ഓഫറുകൾ  business news  national news  latest news
മൊബൈൽ പ്രീപെയ്‌ഡ് നിരക്കുകൾ വർധിപ്പിച്ച് എയർടെൽ; പുതുക്കിയ നിരക്കുകൾ വെള്ളിയാഴ്‌ച മുതൽ
author img

By

Published : Nov 22, 2021, 3:58 PM IST

ന്യൂഡൽഹി : മൊബൈൽ പ്രീപെയ്‌ഡ് നിരക്കുകൾ(tariff hike for prepaid offerings) വർധിപ്പിച്ച് എയർടെൽ(airtel prepaid). 20-25 ശതമാനം വരെയാണ് താരിഫ് നിരക്കുകൾ കൂട്ടിയത്. പുതുക്കിയ നിരക്കുകൾ നവംബർ 26 മുതൽ പ്രാബല്യത്തിൽ വരും. വോയിസ് പ്ലാനുകൾ(Airtel Voice plan), ഡാറ്റ ടോപ്പ്-അപ്പുകൾ(Airtel Data top-up) എന്നിവയുൾപ്പെടെയുള്ള വിവിധ പ്രീപെയ്‌ഡ് ഓഫറുകളുടെ( prepaid offers) താരിഫ് ആണ് വർധിപ്പിച്ചത്.

എൻട്രി ലെവൽ വോയിസ് പ്ലാനുകൾക്ക് 25 ശതമാനവും അൺലിമിറ്റഡ് പ്ലാനുകൾക്ക്(unlimited plan) 20 ശതമാനവുമാണ് വർധിക്കുക. താരിഫ് വർധിപ്പിക്കുക വഴി ഇന്ത്യയിൽ 5ജി അവതരിപ്പിക്കാൻ കഴിയുമെന്ന് എയർടെൽ കണക്കാക്കുന്നു.

Also Read: Halal controversy | ആര്‍.എസ്.എസിന്‍റെ ശ്രമം മത ഭിന്നത ഉണ്ടാക്കാൻ: കോടിയേരി

പുതിയ പ്ലാനുകൾ നിലവിൽ വരുന്നതോടെ 79 രൂപയുടെ നിലവിലെ പ്ലാൻ 99 രൂപയായി വർധിക്കും. 28 ദിവസത്തെ വാലിഡിറ്റി, 50 ശതമാനം അധിക ടോക്ക് ടൈം, 200എംബി ഡാറ്റ, 1പൈസ/സെക്കന്‍റ് വോയിസ് താരിഫ് തുടങ്ങിയ ആനുകൂല്യങ്ങളും പ്ലാനിൽ ലഭിക്കും. അൺലിമിറ്റഡ് പ്ലാനുകളിൽ നിലവിലെ 149 രൂപയുടെ പ്ലാൻ 179 രൂപയാകും. 2498 രൂപയുടെ പ്ലാൻ 2999 രൂപയാകും.

നീണ്ട ഇടവേളക്ക് ശേഷമാണ് കമ്പനി ഇത്രയും ഉയർന്ന നിരക്കിൽ താരിഫ് വർധിപ്പിക്കുന്നത്. 200 രൂപയെങ്കിലും ഒരു ഉപയോക്താവിൽനിന്ന് ശരാശരി പ്രതിമാസം വരുമാനമായി ലഭിച്ചാൽ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂവെന്നാണ് കമ്പനി വിലയിരുത്തുന്നത്. നിലവിലെ ശരാശരി വരുമാനം 153 രൂപയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.