ETV Bharat / bharat

'പനീർസെൽവത്തെ മുഖ്യമന്ത്രിയായി നിലനിർത്തുമായിരുന്നു'; വിവാദമായി ശശികലയുടെ ശബ്‌ദരേഖ - വി കെ ശശികല

അണ്ണാഡിഎംകെ മുന്‍ നേതാവ് വി കെ ശശികല പാർട്ടി അംഗങ്ങളുമായി നടത്തുന്ന സംഭാഷണമാണ് ചർച്ചയായിരിക്കുന്നത്.

New audio tapes of Sasikala surface on social media  aidmk  v.k.sasikala  paneerselvam  tamilnadu  elections  'പനീർസെൽവത്തിനെ മുഖ്യമന്ത്രിയായി നിലനിർത്തുമായിരുന്നു'; വിവാദമായി ശശികലയുടെ ഫോൺ ശബ്‌ദരേഖ  വി കെ ശശികല  അണ്ണ ഡിഎംകെ
'പനീർസെൽവത്തിനെ മുഖ്യമന്ത്രിയായി നിലനിർത്തുമായിരുന്നു'; വിവാദമായി ശശികലയുടെ ഫോൺ ശബ്‌ദരേഖ
author img

By

Published : Jun 16, 2021, 6:49 AM IST

ചെന്നൈ : അണ്ണാ ഡിഎംകെ മുന്‍ നേതാവ് വി കെ ശശികലയും പാർട്ടി അംഗങ്ങളും തമ്മിൽ നടത്തുന്ന ഫോൺ ശബ്‌ദരേഖ പുറത്ത്. പാർട്ടി നേതാക്കളെ പുറത്താക്കിയതിനെ വിമർശിച്ച ശശികല, സ്ഥാനമൊഴിഞ്ഞില്ലായിരുന്നെങ്കില്‍ പനീർസെൽവത്തെ മുഖ്യമന്ത്രിയായി നിലനിർത്തുമായിരുന്നുവെന്നും പറയുന്നു.

Also read: വിദേശ ഹജ്ജ് തീർത്ഥാടകരെ അനുവദിക്കേണ്ടന്ന സൗദി തീരുമാനത്തെ പിന്തുണച്ച് ഇന്ത്യ

ശശികലയുമായുള്ള അടുപ്പം ആരോപിച്ച് പാർട്ടി വക്താവ് വി പുഗഴേന്തി ഉൾപ്പടെ 17 അംഗങ്ങളെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ ഓഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പാർട്ടിയെ രക്ഷിക്കാനും അമ്മയുടെ (അന്തരിച്ച മുഖ്യമന്ത്രി ജെ. ജയലളിത) ഭരണം പുനസ്ഥാപിക്കാനുമുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും പാർട്ടി അംഗങ്ങൾ തനിക്ക് പ്രധാനമാണെന്നും തിരിച്ചുവരുമെന്നും ശശികല വിശദീകരിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.