ETV Bharat / bharat

കർണാടകയിൽ അഭിഭാഷകനെ കോടതി മുറ്റത്ത് വച്ച് കൊന്നു

author img

By

Published : Feb 27, 2021, 2:15 PM IST

കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

Advocate brutally murdered in the court premises  കർണാടകയിൽ അഭിഭാഷകനെ കോടതി വളപ്പിൽ വച്ച് കൊലപ്പെടുത്തി; പ്രതി അറസ്‌റ്റിൽ  അഭിഭാഷകന്‍റെ കൊലപാതകം  Advocate murder  കർണാടക  karnataka
കർണാടകയിൽ അഭിഭാഷകനെ കോടതി വളപ്പിൽ വച്ച് കൊലപ്പെടുത്തി; പ്രതി അറസ്‌റ്റിൽ

ബെംഗളൂരു: കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തരിഹള്ളി വെങ്കടേശനെ(48) കോടതി വളപ്പിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. വെങ്കടേശന്‍റെ ബന്ധുവായ മനോജയെയാണ് അറസ്‌റ്റ് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.