ETV Bharat / bharat

രണ്ടാമൂഴം; ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു

അടൽ ബിഹാരി വാജ്‌പേയ് ഏക്‌ന സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ തുടങ്ങിയവര്‍ പങ്കെടുത്തു.

Pathak to be deputy CMs  Yogi Adityanath takes oath  Maurya, Pathak to be deputy CM  ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു  ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥ്  യോഗി സര്‍ക്കാറിന് രണ്ടാമൂഴം  കേശവ് പ്രസാദ് മൗര്യയുടെ സത്യപ്രതിജ്ഞ  ബ്രജേഷ് പഥക്
യോഗിക്ക് രണ്ടാമൂഴം; ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു
author img

By

Published : Mar 25, 2022, 5:48 PM IST

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണയും യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. അടൽ ബിഹാരി വാജ്‌പേയ് ഏക്‌ന സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ തുടങ്ങിയവര്‍ പങ്കെടുത്തു.

  • आज मा. राज्यपाल श्रीमती @anandibenpatel जी से भेंटकर भाजपा गठबंधन की सरकार बनाने का दावा प्रस्तुत किया।

    आदरणीय प्रधानमंत्री जी के मार्गदर्शन में हम 'सबका साथ, सबका विकास, सबका विश्वास, सबका प्रयास' के भाव के साथ​ उत्तर प्रदेश वासियों के बहुआयामी विकास हेतु प्रतिबद्ध हैं। pic.twitter.com/cwbdn2l35y

    — Yogi Adityanath (@myogiadityanath) March 24, 2022 " class="align-text-top noRightClick twitterSection" data=" ">

ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ഉത്തർപ്രദേശിലെ 403 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 273 സീറ്റിന്‍റെ പിന്‍ബലത്തോടെയാണ് യോഗി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തിയത്.

  • Lucknow | BJP's Yogi Adityanath takes oath as the Chief Minister of Uttar Pradesh for the second consecutive term. pic.twitter.com/ubAZ5nHTB4

    — ANI UP/Uttarakhand (@ANINewsUP) March 25, 2022 " class="align-text-top noRightClick twitterSection" data=" ">

Also Read: ആരോഗ്യ സ്ഥിതി മോശം; ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രിക്ക് ഈ വർഷവും ഹയർ സെക്കൻഡറി പരീക്ഷ എഴുതാനാകില്ല

255 സീറ്റ് നേടിയ ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. സഖ്യകക്ഷികളായ നിഷാദ് പാർട്ടിയും അപ്നാദള്‍ (എസ്) എന്നിവര്‍ ചേര്‍ന്ന് 18 സീറ്റ് നേടിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭ കക്ഷിയോഗം യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രിയായി ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു.

ശേഷം ഗവര്‍ണറെ കണ്ട അദ്ദേഹം സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു. 50,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.