ETV Bharat / bharat

വിജയ് സാഖറെ എന്‍ഐഎയിലേയ്ക്ക് ; കേന്ദ്ര ഡെപ്യൂട്ടേഷനിലെത്തുക ഐജിയായി

സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ഡെപ്യൂട്ടേഷനില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎയിലേക്ക്

ADGP  Vijay Sakhare  NIA  National Investigation Agency  Deputation  വിജയ് സാഖറെ  എന്‍ഐഎ  ഡെപ്യൂട്ടേഷനിലെത്തുക ഐജിയായി  ക്രമസമാധാന ചുമതലയുള്ള എഡിജിപി  എഡിജിപി  കേന്ദ്ര ഡെപ്യൂട്ടഷനില്‍  തിരുവനന്തപുരം  ഡയറക്‌ടര്‍ ജനറല്‍ ഓഫ് പൊലീസ്  ഐപിഎസ്  കേന്ദ്രം
വിജയ് സാഖറെ എന്‍ഐഎയിലേക്ക്; കേന്ദ്ര ഡെപ്യൂട്ടേഷനിലെത്തുക ഐജിയായി
author img

By

Published : Oct 13, 2022, 6:16 PM IST

തിരുവനന്തപുരം : അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയ് സാഖറെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎയിലേക്ക്. സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതലയുളള എഡിജിപി വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് എന്‍ഐഎയിലേക്ക് പോകുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.

ദേശീയ അന്വേഷണ ഏജന്‍സിയില്‍ ഐജിയായാണ് വിജയ് സാഖറെയെ നിയമിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് 1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സാഖറെയ്‌ക്ക് എത്രയും വേഗം ഡ്യൂട്ടികളില്‍ നിന്ന് വിടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.