ETV Bharat / bharat

ബോളിവുഡ്, മറാത്തി നടന്‍ സുനില്‍ ഷിന്‍ഡെ അന്തരിച്ചു - Sunil Shende movies

Actor Sunil Shende death: നടന്‍ സുനില്‍ ഷിന്‍ഡെ അന്തരിച്ചു. മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം

Actor Sunil Shende death  Sunil Shende passed away  Sunil Shende died  Sunil Shende death reason  Sunil Shende news  നടന്‍ സുനില്‍ ഷിന്‍ഡെ അന്തരിച്ചു  നടന്‍ സുനില്‍ ഷിന്‍ഡെ  സുനില്‍ ഷിന്‍ഡെ  ബോളിവുഡ് മറാത്തി നടന്‍ സുനില്‍ ഷിന്‍ഡെ  സുനില്‍ ഷിന്‍ഡെ  Sunil Shende  Sunil Shende movies
ബോളിവുഡ് മറാത്തി നടന്‍ സുനില്‍ ഷിന്‍ഡെ അന്തരിച്ചു
author img

By

Published : Nov 14, 2022, 6:29 PM IST

Sunil Shende died: ബോളിവുഡ് മാറാത്തി നടന്‍ സുനില്‍ ഷിന്‍ഡെ അന്തരിച്ചു. 75 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ വച്ച്‌ ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. അടുത്ത സുഹൃത്തുക്കളാണ് സുനില്‍ ഷിന്‍ഡെയുടെ മരണ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്.

  • Great actor and and a great human being ...Shri Sunil Shende is no more.I was fortunate enough to get a chance to work with him in the serial Shanti, I played his son. Babuji saadar shraddhanjali 💐🙏 pic.twitter.com/Blt1bDOtB0

    — Rajesh Tailang (@rajeshtailang) November 14, 2022 " class="align-text-top noRightClick twitterSection" data=" ">

Sunil Shende passed away: സോഷ്യല്‍ മീഡിയയിലൂടെ സുനില്‍ ഷിന്‍ഡെയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര്‍ രംഗത്തെത്തി. 'ദുഃഖ വാര്‍ത്ത', 'വളരെ സങ്കടത്തോടെയാണ് പ്രശസ്‌ത നടന്‍റെ മരണ വാര്‍ത്ത കേട്ടത്. അദ്ദേഹത്തിന് നിത്യ ശാന്തി നേരുന്നു' തുടങ്ങി നിരവധി കമന്‍റുകളാണ് ആരാധകര്‍ രേഖപ്പെടുത്തിയത്.

  • Noted Hindi & Marathi character actor Sunil Shinde passed away yday. #RIP

    He started with a miniscule role in Gandhi-82 & went on to do some small, some significant roles in Hindi Cinema of 80s & 90s. He played @iamsrk's Babuji, d Circus owner in Circus (TV-DD) @SukanyaVerma pic.twitter.com/4wKJOw9i2I

    — Pavan Jha (@p1j) November 14, 2022 " class="align-text-top noRightClick twitterSection" data=" ">

Sunil Shende movies: 30 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായിരുന്നു സുനില്‍ ഷിന്‍ഡെ. രാഷ്‌ട്രീയക്കാരനായും പൊലീസായും നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിരുന്നു. ആമിര്‍ ഖാന്‍ ചിത്രം 'സാര്‍ഫറോഷ്', 'ഗാന്ധി', 'വാസ്‌തവ്', 'ഖാല്‍ നായക്', 'ഘയാല്‍', 'സിദ്ദി', 'ദൗഡ്‌', 'മഗന്‍', 'വിരുദ്ധ്', 'സമീന്‍' തുടങ്ങിയ സിനിമകളിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ നേടുന്നത്.

'കാത്തുംഗ്‌' (1989), 'മധുചന്ദ്രച്ചി രാത്ത്' (1989), 'ജസ്‌ ബാപ് തഷേ പോര്‍' (1992), 'ഇശ്വര്‍' (1989), 'നരസിംഹ' (1991) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. ഷാരൂഖ് ഖാന്‍റെ ടിവി ഷോ 'സര്‍ക്കസിലും' അദ്ദേഹം ഉണ്ടായിരുന്നു.

ജ്യോതി ആണ് അദ്ദേഹത്തിന്‍റെ ഭാര്യ. ഓംകര്‍, രിഷികേശ്‌ എന്നിവരാണ് മക്കള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.