ETV Bharat / bharat

കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി ; നടൻ ഹേമന്ത് ബിർജെയ്ക്കും ഭാര്യയ്ക്കും പരിക്ക് - ബോളിവുഡ് നടന്‍ ഹേമന്ത് ബിർജെയും ഭാര്യയും വാഹനാപകടത്തില്‍ പെട്ടു

മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ചൊവ്വാഴ്‌ച രാത്രിയായിരുന്നു അപകടം

Actor Hemant Birje, wife suffer minor injuries in road accident  car accident on the Mumbai-Pune Expressway  നടൻ ഹേമന്ത് ബിർജെയ്ക്ക് പരിക്ക്  ബോളിവുഡ് നടന്‍ ഹേമന്ത് ബിർജെയും ഭാര്യയും വാഹനാപകടത്തില്‍ പെട്ടു  മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ അപകടം
നടൻ ഹേമന്ത് ബിർജെയ്ക്കും ഭാര്യയ്ക്കും വാഹനാപകടത്തിൽ പരിക്കേറ്റു
author img

By

Published : Jan 12, 2022, 7:35 AM IST

പൂനെ : ബോളിവുഡ് നടന്‍ ഹേമന്ത് ബിർജെയ്ക്കും ഭാര്യയ്ക്കും വാഹനാപകടത്തിൽ പരിക്ക്. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ചൊവ്വാഴ്‌ച രാത്രിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പരിക്ക് സാരമുള്ളതല്ല.

രാത്രി എട്ട് മണിയോടെ ഉർസെ ടോൾ പ്ലാസയ്ക്ക് സമീപം റോഡ് ഡിവൈഡറിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു.

also read: ഉറിയുടെ ഓര്‍മ പുതുക്കി വിക്കിയും യാമിയും‍

നടനും ഭാര്യയ്ക്കുമുണ്ടായത് നിസാര പരിക്കുകളാണെന്നും, കൂടെയുണ്ടായിരുന്ന മകൾ സുരക്ഷിതയാണെന്നും ഷിർഗാവ് പൊലീസ് ഔട്ട്‌പോസ്റ്റിലെ ഇൻസ്പെക്ടർ സത്യവാൻ മാനെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.