ETV Bharat / bharat

മോഷണക്കേസ് പ്രതി അറസ്റ്റില്‍; പിടിയിലായത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം - Karnataka News Today

Theft Case In Bengaluru: ബെംഗളൂരുവില്‍ മോഷണ കേസ് പ്രതി അറസ്റ്റില്‍. ആലൂര്‍ സ്വദേശി ദേവ് ഗൗഡ അറസ്റ്റിലായത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം. പിടിയിലായത് റസ്റ്റോറന്‍റിലെ ജോലിക്കിടെ.

Accused In Theft Case  Accused In Theft Case Arrest  മോഷണക്കേസ് പ്രതി അറസ്റ്റില്‍  Deve Gowda Arrested  കാമാക്ഷിപാളയ ബെംഗളൂരു  ഹാസന്‍ ജില്ലയിലെ ആലൂര്‍  കാമാക്ഷിപാളയ പൊലീസ്  മോഷണ കേസ്  ബെംഗളൂരുവിലെ മോഷണ കേസ്  Accuse Deve Gowda Arrested  Karnataka News Updates  Karnataka News Today  Theft Case In Bengaluru
Theft Case In Bengaluru; Accuse Deve Gowda Arrested
author img

By ETV Bharat Kerala Team

Published : Dec 5, 2023, 5:01 PM IST

Updated : Dec 5, 2023, 10:14 PM IST

ബെംഗളൂരൂ: കാമാക്ഷിപാളയത്ത് മോഷണ കേസ് പ്രതി 26 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. ഹാസന്‍ ജില്ലയിലെ ആലൂര്‍ സ്വദേശിയായ ദേവ് ഗൗഡയാണ് അറസ്റ്റിലായത്. 26 വര്‍ഷം മുമ്പ് മോഷണ കേസില്‍ പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു (Theft Case In Bengaluru).

ബെംഗളൂരുവിലെ കോടതിക്ക് സമീപമുള്ള റസ്റ്റോറന്‍റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 1997ല്‍ കാമാക്ഷിപാളയ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലെ പ്രതിയാണ് ഇയാള്‍. കേസിനെ തുടര്‍ന്ന് രക്ഷപ്പെട്ട ഇയാള്‍ക്കായി കോടതി സമന്‍സ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല (Theft Case Arrest In Bengaluru).

പൊലീസ് സ്റ്റേഷനില്‍ കെട്ടികിടക്കുന്ന പഴയ കേസുകളില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുരുക്കിയത്. ഇയാള്‍ക്കായി ബെംഗളൂരുവിലെ ഹാസനില്‍ പൊലീസ് തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാളെ റസ്റ്റോറന്‍റില്‍ നിന്നും കണ്ടെത്തിയത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയെന്നും പൊലീസ് അറിയിച്ചു.

also read: കോളിങ് ബെല്ലടിച്ച് കള്ളനെത്തി; വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പൊട്ടിച്ചു, അന്വേഷണം

Last Updated : Dec 5, 2023, 10:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.