ETV Bharat / bharat

ബസും ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു

author img

By

Published : Mar 25, 2021, 12:09 PM IST

പ്രശസ്ത തുളു നടി നീമറും ബസിലുണ്ടായിരുന്നു.

Accident between Bus and Lorry in Nellyadi: Lorry driver burnt alive  ബസും ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു  ബസും ലോറിയും കൂട്ടിയിടിച്ചു  തുളു നടി നീമർ  ബെംഗളൂരു  അപകടം
ബസും ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു

ബെംഗളൂരു: ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. മാർച്ച് 24ന് രാത്രി ദക്ഷിണ കന്നഡ ജില്ലയിലെ നെല്ലിയാടി ഗ്രാമത്തിനടുത്താണ് സംഭവം.

ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസും ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് പോയ കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ ഇരു വാഹനങ്ങൾക്കും തീ പിടിച്ചു. ലോറി ഡ്രൈവർ പുറത്തിറങ്ങാൻ കഴിയാതെ പൊള്ളലേറ്റ് മരിക്കുകയായിരുന്നു. ബസിലെ യാത്രക്കാർ പരിക്കുപറ്റാതെ രക്ഷപെട്ടു. പ്രശസ്ത തുളു നടി നീമറും ബസിലുണ്ടായിരുന്നു. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീ കെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.