ETV Bharat / bharat

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്; വിജയം കൊയ്‌ത് എഎപിയുടെ ട്രാന്‍സ്‌ജെഡര്‍ സ്ഥാനാര്‍ഥി - latest news in Delhi

ഡല്‍ഹി മുനിസിപ്പൽ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ എഎപി നേതാവായ ട്രാന്‍സ്‌ജെഡര്‍ സ്ഥാനാര്‍ഥി ബോബി കിന്നര്‍ 6,714 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

AAP leader and the lone transgender candidate Bobi Kinnar  ട്രാന്‍സ്‌ജെഡര്‍ സ്ഥാനാര്‍ഥി  ട്രാന്‍സ്‌ജെഡര്‍ സ്ഥാനാര്‍ഥി ബോബി കിന്നര്‍  transgender candidate Bobi Kinnar  AAP leader  എഎപിയുടെ ട്രാന്‍സ്‌ജെഡര്‍ സ്ഥാനാര്‍ഥി  election news  election news updates  latest news in Delhi  Delhi news updates
എംസിഡി തെരഞ്ഞെടുപ്പില്‍ വിജയം കൊയ്‌ത് ബോബി കിന്നര്‍
author img

By

Published : Dec 7, 2022, 8:33 PM IST

Updated : Dec 7, 2022, 9:06 PM IST

ന്യൂഡല്‍ഹി: മുനിസിപ്പൽ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ എഎപി നേതാവായ ട്രാന്‍സ്‌ജെഡര്‍ സ്ഥാനാര്‍ഥി ബോബി കിന്നര്‍ വിജയിച്ചു. സുൽത്താൻപുരി എ വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്നു ബോബി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വരുണ ധാക്കയെ 6,714 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ബോബി തന്‍റെ സ്ഥാനമുറപ്പിച്ചത്.

എംസിഡി തെരഞ്ഞെടുപ്പില്‍ വിജയം കൊയ്‌ത് ബോബി കിന്നര്‍

2022 ലെ എംസിഡി (മുനിസിപ്പൽ കോര്‍പറേഷന്‍ ഡല്‍ഹി) തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയായിരുന്നു ബോബി. 'എന്‍റെ വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്‌തവര്‍ക്കായി ഈ വിജയം ഞാന്‍ സമര്‍പ്പിക്കുന്നു. എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഇനി എനിക്ക് എന്‍റെ നാടിന്‍റെ വികസനത്തിനായി പ്രവർത്തിക്കണമെന്നും' തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബോബി പറഞ്ഞു.

Last Updated : Dec 7, 2022, 9:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.