ETV Bharat / bharat

വിവാഹേതര ബന്ധമെന്ന് ആരോപണം; ഭർത്താവിന്‍റെ ബന്ധുവിനെ ചുമലിലേറ്റി നടന്ന് യുവതി - വിവാഹേതര ബന്ധമുണ്ടെന്ന് ആരോപണം; ഭർത്താവിന്‍റെ ബന്ധുവിനെ ചുമലിലേറ്റി യുവതിയെ നടത്തിച്ചതായി പരാതി

ഗുണ ജില്ലയിലാണ് സംഭവം.

A video went viral of a woman who was made to walk in MP's Guna while carrying a boy on shoulders  വിവാഹേതര ബന്ധം  മധ്യപ്രദേശ്  ഗുണ ജില്ല  ഭോപ്പാൽ  a woman who was made to walk in MP's Guna while carrying a boy on shoulders  Guna  madhyapradesh  bhopal  വിവാഹേതര ബന്ധമുണ്ടെന്ന് ആരോപണം; ഭർത്താവിന്‍റെ ബന്ധുവിനെ ചുമലിലേറ്റി യുവതിയെ നടത്തിച്ചതായി പരാതി  വിവാഹേതര ബന്ധമുണ്ടെന്ന് ആരോപണം
വിവാഹേതര ബന്ധമുണ്ടെന്ന് ആരോപണം; ഭർത്താവിന്‍റെ ബന്ധുവിനെ ചുമലിലേറ്റി യുവതിയെ നടത്തിച്ചതായി പരാതി
author img

By

Published : Feb 16, 2021, 12:18 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ യുവാവിനെ ചുമലിലേറ്റി നടന്ന് യുവതി. ഗുണ ജില്ലയിലാണ് സംഭവം. ഭർത്താവിന്‍റെ ബന്ധുവിനെ ചുമലിലേറ്റിയാണ് യുവതി നടന്നത്. മറ്റൊരാള്‍ക്കുവേണ്ടി യുവതി ഭർത്താവിനെ ഉപേക്ഷിച്ചു എന്നാരോപിച്ചാണ് കിലോമീറ്ററോളം യുവാവിനെ ചുമലിലേറ്റി നടക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടത്. യുവാവിനെ ചുമലിലേറ്റി നടക്കുന്നതിനിടെ യുവതിയെ ബന്ധുക്കൾ മർദിക്കുന്നുണ്ടായിരുന്നു.

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപണം; ഭർത്താവിന്‍റെ ബന്ധുവിനെ ചുമലിലേറ്റി യുവതിയെ നടത്തിച്ചതായി പരാതി

പരാതിയെ തുടർന്ന് കേസ് എടുത്ത പൊലീസ് നാല് പ്രതികളിൽ മൂന്നു പേരെയും അറസ്‌റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

  • #WATCH: A video went viral of a woman who was made to walk in MP's Guna while carrying a boy on shoulders. She had allegedly left her husband for someone else. Angered by this, her relatives also allegedly beat her

    "Case registered. 3 of 4 accused arrested," said SP Guna(15.02) pic.twitter.com/LWTE9gwNWy

    — ANI (@ANI) February 16, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.