ഹൈദരാബാദ്: വസ്തുതര്‍ക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദിലെ ഗൊൽകൊണ്ടയിലാണ് സംഭവം. ഷെയ്ഖ്പേട്ട് നിവാസികളായ വിജയ്-നരേന്ദർ എന്നിവർ തമ്മില്‍ സ്വത്തുതർക്കം പതിവായിരുന്നു. കഴിഞ്ഞദിവസം നരേന്ദർ സഹോദരനായ വിജയ്‌യെ വടികൊണ്ട് മർദിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ വിജയ് മരിച്ചു. നരേന്ദർ ഒളിവിലാണ്. ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ഹൈദരാബാദില്‍ വസ്തുതര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെ കൊലപ്പെടുത്തി - സഹോദരനെ കൊലപ്പെടുത്തി യുവാവ്
വസ്തുതർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തി യുവാവ്. ഷെയ്ഖ്പേട്ട് നിവാസിയായ വിജയ് ആണ് കൊല്ലപ്പെട്ടത്

വസ്തുതര്‍ക്കം; സഹോദരനെ കൊലപ്പെടുത്തി