ഷിംല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഹിമാചലിലെ കുളു ജില്ലയിൽ 2017ലാണ് സംഭവം നടന്നത്. തുടർന്ന് ഒളിവിൽ പോയ 34കാരനായ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ - ഭാരത് വാർത്ത
ഹിമാചലിലെ കുളു ജില്ലയിൽ 2017ലാണ് സംഭവം നടന്നത്
2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ