ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Apr 5, 2022, 9:06 AM IST

Top News | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

9AM Top Ten  Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  Top News | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. യാത്ര നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം; ഉന്നതതലയോഗം ഇന്ന്
  2. സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡില്‍; രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 10 രൂപയിലേറെ
  3. IPL 2022 | ലഖ്‌നൗ സൂപ്പറാണ്; ഹൈദരാബാദിനെതിരെ 12 റണ്‍സ് ജയം
  4. ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം: ജനം തെരുവില്‍, മന്ത്രിമാരുടെ വസതി കൈയേറാൻ ശ്രമം; അടിച്ചമര്‍ത്തി പൊലീസ്
  5. ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം തള്ളാനാവില്ല: പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ്
  6. IPL 2022 | അര്‍ധ സെഞ്ചുറിയുമായി രാഹുലും ഹൂഡയും ; ലഖ്‌നൗവിനെതിരെ ഹൈദരാബാദിന് 170 റണ്‍സ് വിജയ ലക്ഷ്യം
  7. പഞ്ചാബില്‍ വെടിവയ്‌പ്പില്‍ നാല് മരണം ; ആക്രമണം ഭൂമിത്തര്‍ക്കത്തില്‍
  8. ഉദ്യോഗസ്ഥന്‍ ലീവെടുത്തതിൻ്റെ പേരില്‍ സസ്‌പെന്‍ഷനെന്ന് ആരോപണം ; വീണ്ടും ഏറ്റുമുട്ടി കെ.എസ്‌.ഇ.ബി ചെയർമാനും ഇടതുസംഘടനയും
  9. മൂവാറ്റുപുഴ ജപ്‌തി : സിഐടിയുവിന്‍റെ സഹായം വേണ്ടെന്ന് അജേഷ്, മാത്യു കുഴല്‍നാടന്‍റെ പിന്തുണ സ്വീകരിക്കും
  10. ചെയര്‍മാനെതിരെ ജീവനക്കാര്‍; വൈദ്യുതി ഭവന് മുന്നിൽ ജീവനക്കാരുടെ സത്യാഗ്രഹം

For All Latest Updates

TAGGED:

9AM Top Ten
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.