ETV Bharat / bharat

90ാം വയസില്‍ പഞ്ചായത്ത് പ്രസിഡന്‍റായി പെരുമത്താള്‍; ആഘോഷമാക്കി നാട്

തമിഴ്നാട്ടില്‍ നടന്ന വാശിയേറിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശിവന്തിപട്ടി പഞ്ചായത്ത് പ്രസിഡന്‍റായി പെരുമത്താള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ നാട് മുഴുവന്‍ പെരുമത്താളിനെ തോലിലേറ്റി ആഘോഷം നടത്തി.

90 years old Panchayat President  old Panchayat President  Panchayat President  90 വയസായ പഞ്ചായത്ത് പ്രസിഡന്‍റ്  പഞ്ചായത്ത് പ്രസിഡന്‍റ്  90 വസസുള്ള പഞ്ചായത്ത് പ്രസിഡന്‍റ്
90ാം വയസില്‍ പഞ്ചായത്ത് പ്രസിഡന്‍റായി പെരുമന്തല്‍; ആഘോഷമാക്കി നാട്
author img

By

Published : Oct 13, 2021, 6:30 PM IST

തിരുനല്‍വേലി: പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് പെരുമത്താള്‍ എന്ന 90 വയസുകാരി. തമിഴ്നാട്ടില്‍ നടന്ന വാശിയേറിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശിവന്തിപട്ടി പഞ്ചായത്ത് പ്രസിഡന്‍റായി പെരുമത്താള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ നാട് മുഴുവന്‍ പെരുമന്തളിനെ തോലിലേറ്റി ആഘോഷം തുടങ്ങി.

90ാം വയസില്‍ പഞ്ചായത്ത് പ്രസിഡന്‍റായി പെരുമത്താള്‍; ആഘോഷമാക്കി നാട്

തിരുനല്‍വേലി ജില്ലയിലെ പാളയന്‍ കോട്ടൈ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഇവര്‍ മത്സരിച്ചത്. ഡിഎംകെ സ്ഥാനാര്‍ഥിയായിരുന്നു പെരുമത്താൾ. രണ്ടുപേരായിരുന്നു പെരുമത്താളിനെതിരെ മത്സരിച്ചത്. കെട്ടിവച്ച കാശ് പൊലും തിരികെ കിട്ടാതെയാണ് എതിരാളികൾ തോറ്റത്.

Also Read: അവിശ്വസനീയം ഈ കാഴ്‌ച, ബെംഗളൂരുവില്‍ പൊളിച്ച് നീക്കുന്നതിനിടെ മൂന്ന് നില കെട്ടിടം നിലം പൊത്തി

രണ്ടാം സ്ഥാനത്തുള്ളയാളേക്കാള്‍ ആയിരത്തില്‍ കൂടുതല്‍ വോട്ടിനാണ് പെരുമത്താളിന്‍റെ വിജയം. തനിക്ക് ഇത്രയും വലിയ വിജയം സമ്മാനിച്ച നാട്ടുകാര്‍ക്ക് ഇവര്‍ നന്ദി അറിയിച്ചു. വിജയം അറിഞ്ഞതോടെ സ്ഥാനാര്‍ഥിയെ തോളിലേറ്റി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനം സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വൈറലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.