അഹമ്മദാബാദ്: ഗുജറാത്തില്‍ 734 പുതിയ കൊവിഡ് ബാധിതര്‍. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,45,772 ആയി. 4,309 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 907 പേര്‍ക്ക് രോഗം ഭേദമായി. 97,06,300 സാമ്പിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചത്. വെള്ളിയാഴ്ച മാത്രം 53,520 സാമ്പിളുകള്‍ പരിശോധിച്ചു. നിലവില്‍ സംസ്ഥാനത്ത് 9,663 പേരാണ് ചികിത്സയിലുള്ളത്.
ഗുജറാത്തില്‍ 734 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 907 പേര്‍ക്ക് രോഗം ഭേദമായി