ETV Bharat / bharat

മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് ഏഴ് മരണം; 4 പേർക്ക് പരിക്ക്

author img

By

Published : May 19, 2021, 10:40 PM IST

മജ്‌ഗവ, കൈലാഷ്‌പൂര്‍ എന്നീ പ്രദേശങ്ങളിലാണ് അപകടം നടന്നത്.

7 killed, 4 injured in lightning strikes in Madhya Pradesh 7 killed, 4 injured in lightning strikes lightning strikes Madhya Pradesh മധ്യപ്രദേശിൽ ഇടിമിന്നലിലേറ്റ് 7 പേർ മരിച്ചു; 4 പേർക്ക് പരിക്ക് മധ്യപ്രദേശ് ഇടിമിന്നല്‍ 7 പേർ മരിച്ചു 4 പേർക്ക് പരിക്ക്
മധ്യപ്രദേശിൽ ഇടിമിന്നലിലേറ്റ് 7 പേർ മരിച്ചു; 4 പേർക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ രണ്ടിടങ്ങളിലായി ഇടിമിന്നലേറ്റ് ഏഴ് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. മജ്‌ഗവ, കൈലാഷ്‌പൂര്‍ എന്നീ പ്രദേശങ്ങളിലാണ് അപകടം നടന്നത്.

Read Also…..ബിഹാറില്‍ ഇടിമിന്നലേറ്റ് 15 മരണം

മജ്‌ഗവയില്‍ ഇടിമിന്നലേറ്റ് തുറസായ സ്ഥലത്ത് ഇരിക്കുകയായിരുന്ന നാല് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സത്‌ന പൊലീസ് സൂപ്രണ്ട് ധർമ്മവീർ സിംഗ് യാദവ് പറഞ്ഞു. കൈലാഷ്‌പൂര്‍ ഗ്രാമത്തിലാണ് മറ്റ് മൂന്ന് പേര്‍ സമാനരീതിയില്‍ ഇടിമിന്നലേറ്റ് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.