ETV Bharat / bharat

ഡല്‍ഹിയില്‍ മുൻ സൈനികന്‍ കൊല്ലപ്പെട്ട നിലയില്‍ - ഡല്‍ഹി

കേസിൽ മൂന്ന് പ്രതികളുണ്ടെന്നും അവരെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

65-year-old Former Army man murdered in Delhi Former Army man murder Delhi ഡല്‍ഹിയില്‍ മുൻ സൈനികന്‍ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ ഡല്‍ഹി മുൻ സൈനികന്‍ കൊല്ലപ്പെട്ട നിലയില്‍
ഡല്‍ഹിയില്‍ മുൻ സൈനികന്‍ കൊല്ലപ്പെട്ട നിലയില്‍
author img

By

Published : Jun 3, 2021, 10:31 AM IST

ന്യൂഡൽഹി: മുന്‍ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 65 കാരനായ ഉദുവീറിനെ ഡൽഹിയിലെ ശ്യാം വിഹാർ പ്രദേശത്തെ അദ്ദേഹത്തിന്‍റെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു.

Read Also…..അമ്മ,ഭാര്യ,മകന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 42കാരന് ജീവപര്യന്തം

ബുധനാഴ്ചയാണ് സംഭവം നടന്നത്. കുറ്റകൃത്യം നടക്കുമ്പോൾ ഉദുവീറിന്‍റെ ഭാര്യ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ മൂന്ന് പ്രതികളുണ്ടെന്നും അവരെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.