ETV Bharat / bharat

യുപിയിലെ ഫത്തേപൂരിൽ ആറ്‌ വയസുകാരിയെ ബലാത്സംഗം ചെയ്‌തു

author img

By

Published : Dec 22, 2020, 11:19 AM IST

പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ കൂടിയതോടെ പ്രതി ഓടി രക്ഷപെട്ടു. തുടർന്ന്‌ നടന്ന അന്വേഷണത്തിൽ പ്രതി രാമു തിവാരിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

യുപി  ഫത്തേപൂർ  ആറ്‌ വയസുകാരിയെ ബലാത്സംഗം ചെയ്‌തു  6-yr-old girl raped  UP's Fatehpur
യുപിയിലെ ഫത്തേപൂരിൽ ആറ്‌ വയസുകാരിയെ ബലാത്സംഗം ചെയ്‌തു

ലക്‌നൗ: യുപിയിലെ ഫത്തേപൂരിൽ ആറ്‌ വയസുകാരിയെ 50 വയസുകാരൻ ബലാത്സംഗം ചെയ്‌തു. തിങ്കളാഴ്ച വൈകുന്നേരം ലാലൗലി പ്രദേശത്താണ് സംഭവം. പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ കൂടിയതോടെ പ്രതി ഓടി രക്ഷപെട്ടു. തുടർന്ന്‌ നടന്ന അന്വേഷണത്തിൽ പ്രതി രാമു തിവാരിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില തൃപ്‌തികരമാണെന്ന്‌ പൊലീസ്‌ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.