ബെംഗളൂരു: കര്‍ണാടകയില്‍ ചിക്കബല്ലപുരിലെ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ സിഐഡി അന്വേഷണമുണ്ടാകുമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച സംസ്ഥാന ആഭ്യന്തര മന്ത്രി ബസവരാജ ബെമ്മൈ പ്രഖ്യാപിച്ചു. ഇതില്‍ പൊലീസിനോ ഉദ്യോഗസ്ഥര്‍ക്കോ വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നമെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ചിക്കബെല്ലപുര്‍ ക്വാറി അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം - 5 lakhs compensation for families of those killed in the stone quarry blast
സ്‌ഫോടനത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി ബസവരാജ ബെമ്മൈ സിഐഡി അന്വേഷണം പ്രഖ്യാപിച്ചു.