ദ്വാരക: ഗുജറാത്തിലെ ദ്വാരകയില്‍ ഭൂചലനം. ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. റിക്ടര്‍ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കേന്ദ്ര ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു. ദ്വാരകക്ക് കിഴക്ക് പടിഞ്ഞാറ് ഭാഗത്തായി 223 കിലോമീറ്റര്‍ ദൂരത്തിലാണ് ചനലമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 3.15നാണ് സംഭവം. കഴിഞ്ഞ ദിസവം പ്രദേശത്ത് 3.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.
Also Read: ശബരിമലയും പരിസര പ്രദേശങ്ങളും പ്രത്യേക സുരക്ഷ മേഖലയായി തുടരും