ETV Bharat / bharat

യുപിഎസ്‌സിയില്‍ 485 തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് കേന്ദ്രം രാജ്യസഭയില്‍

രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത് പേഴ്‌സണല്‍ കാര്യ സഹമന്ത്രി ജിതേന്ദ്ര സിങ്

Vacant post in UPSC  Union Public Service Commission Vacant Post  യുപിഎസ്‌സിയിലെ ഒഴിവുകള്‍  യുപിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍  UPSC Vacancies all over india
യുപിഎസ്‌സിയില്‍ 485 തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് കേന്ദ്രം രാജ്യസഭയില്‍
author img

By

Published : Feb 3, 2022, 3:20 PM IST

ന്യൂഡല്‍ഹി : യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനില്‍ 485 തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് പേഴ്‌സണല്‍ കാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയില്‍. ഗ്രൂപ്പ് എയില്‍ 45, ബി വിഭാഗത്തില്‍ 240, സിയില്‍ 200 എന്നിങ്ങനെയാണ് യുപിഎസ്‌സിയില്‍ ഒഴിവുകളുള്ളത്.

ALSO READ: ദുബായ്‌ ഭരണാധികാരിയുടെ മലയാളം ട്വീറ്റിന്‌ അറബിയില്‍ മറുപടി പറഞ്ഞ്‌ പിണറായി

ഐഎഎസ് , ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ ഗ്രൂപ്പ് എ പോസ്റ്റുകളിലേക്കുള്ള പരീക്ഷകള്‍ നടത്തുന്നതിന്‍റെ ചുമതല യുപിഎസ്‌സിക്കാണ്. അതേസമയം വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.