ETV Bharat / bharat

തമിഴ്‌നാട്ടിലെ ഈറോഡിൽ ഉണ്ടായ കാർ അപകടത്തിൽ നാലു പേർ മരിച്ചു - ചെന്നൈ

നിയന്ത്രണം വിട്ട് കാർ പത്ത് അടി താഴ്ചയിലോട്ട് മാറിയുകയായിരുന്നു

തമിഴ് നാട്ടിലെ ഈറോഡിൽ ഉണ്ടായ കാർ അപകടത്തിൽ നാലു പേർ മരിച്ചു  4 killed as car falls into ditch in TN  ചെന്നൈ  ഈറോഡിൽ ഉണ്ടായ കാർ അപകടം
തമിഴ് നാട്ടിലെ ഈറോഡിൽ ഉണ്ടായ കാർ അപകടത്തിൽ നാലു പേർ മരിച്ചു
author img

By

Published : Nov 24, 2020, 7:55 PM IST

ചെന്നൈ: തമിഴ് നാട്ടിലെ ഈറോഡിൽ ഉണ്ടായ കാർ അപകടത്തിൽ നാലു പേർ മരിച്ചു. നിയന്ത്രണം വിട്ട് കാർ പത്ത് അടി താഴ്ചയിലോട്ട് മാറിയുകയായിരുന്നു. നാലുപേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരണപെട്ടു. 39നും-41നും വയസിനിടെയിലുളളവരാണ് മരണപ്പെട്ടത്തെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.