ETV Bharat / bharat

നാഗ്‌പൂരിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; നാല്‌ മരണം - സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം

ആശുപത്രിയുടെ രണ്ടാം നിലയിലെ തീവ്രപരിചരണ വിഭാഗത്തിന്‌ സമീപമുള്ള എസി യൂണിറ്റിന്‌ തീപിടിച്ചതാണ്‌ അപകട കാരണം

fire hospital in Nagpur  4 dead in fire at private hospital  Nagpur hospital fire  Maharashtra fire  നാഗ്‌പൂർ  സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം  നാല്‌ മരണം
നാഗ്‌പൂരിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; നാല്‌ മരണം
author img

By

Published : Apr 10, 2021, 6:57 AM IST

മുംബൈ: നാഗ്‌പൂരിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല്‌ മരണം. നിരവധി പേർക്ക്‌ പരിക്കേറ്റു. വെള്ളിയാഴ്‌ച്ച രാത്രി 8.10ഓടെയാണ്‌ ആശുപത്രിക്ക്‌ തീപിടിച്ചത്‌. ആശുപത്രിയുടെ രണ്ടാം നിലയിലെ തീവ്രപരിചരണ വിഭാഗത്തിന്‌ സമീപമുള്ള എസി യൂണിറ്റിന്‌ തീപിടിച്ചതാണ്‌ അപകട കാരണം . തീപിടിത്ത സമയത്ത്‌ പത്ത്‌ രോഗികളാണ്‌ രണ്ടാം നിലയിലുണ്ടായിരുന്നത്‌. അഗ്‌നിശമനസേന യൂണിറ്റ് എത്തിയാണ്‌ തീയണച്ചത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.