ETV Bharat / bharat

ഡൽഹി എയിംസിലെ 35 ഡോക്‌ടർമാർക്കും 50 മെഡിക്കൽ സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഏപ്രിൽ 10 മുതൽ ഡൽഹി എയിംസിൽ അടിയന്തര ചികിൽസാ നടപടികളും ശസ്ത്രക്രിയകളും മാത്രമേ ഉണ്ടാകുകയുള്ളു.

AIIMS Delhi test Covid-19 positive  AIIMS Delhi doctor Covid-19 positive  AIIMS Delhi and Bhopal covid  Covid in Delhi and Bhopal AIIMS  AIIMS covid  കൊറോണ  എയിംസ്  ഡൽഹി എയിംസ്  ഡോക്‌ടർ
ഡൽഹി എയിംസിലെ 35 ഡോക്‌ടർമാർക്കും 50 മെഡിക്കൽ സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു.
author img

By

Published : Apr 9, 2021, 5:09 PM IST

ഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) 35 ഡോക്‌ടർമാർക്കും 50 മെഡിക്കൽ സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഏപ്രിൽ 10 മുതൽ അടിയന്തര ചികിൽസാ നടപടികളും ഓപ്പറേഷൻ തിയേറ്ററുകളിലെ ശസ്ത്രക്രിയകളും മാത്രമേ ഉണ്ടാകുകയുള്ളു എന്ന് ഡൽഹി എയിംസ് അറിയിച്ചു.

അതേസമയം, ഭോപ്പാൽ എയിംസിലെ നൂറിലധികം ഡോക്‌ടർമാർക്കും സ്റ്റാഫുകൾക്കും ഒരേ ദിവസം കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.