ഡൽഹി: ഡൽഹിയിലെ കിഷൻഗഡിൽ 32 കാരിയെ സുഹൃത്തും അയൽവാസിയുമായ യുവാവ് കുത്തിക്കൊന്നു. കിഷൻഗഡ് സ്വദേശി ഹീനയാണ് (32) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് സുമിത് പിടിയിലായി. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സുമിത് തന്നെയയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഡൽഹിയിൽ 32 കാരിയെ അയൽവാസി കുത്തിക്കൊന്നു - കിഷൻഗഡ് സ്വദേശി ഹീന
കിഷൻഗഡ് സ്വദേശി ഹീനയാണ് (32) കൊല്ലപ്പെട്ടത്.
ഡൽഹിയിൽ 32 കാരിയെ അയൽവാസി കുത്തികൊന്നു