ന്യൂഡൽഹി: രാജ്യത്ത് 31,118 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇന്ത്യയിലെ ആകെ കേസുകൾ 94,62,810 ആയി ഉയർന്നു. 482 പുതിയ മരണങ്ങൾ കൂടി രേഖപ്പെടുത്തി. 1,37,621 ആണ് ആകെ കൊവിഡ് മരണസംഖ്യ. സജീവ കേസുകൾ 4,35,603 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 41,985 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് ഇതുവരെ ആകെ 88,89,585 പേർ രോഗമുക്തി നേടി.
രാജ്യത്തെ കൊവിഡ് ബാധിതർ 95 ലക്ഷത്തിനടുത്ത് - India's total cases rise to 94,62,810
സജീവ കേസുകൾ 4,35,603 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 41,985 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് ആകെ 88,89,585 പേർ രോഗമുക്തി നേടി
കൊവിഡ് ബാധിതർ