ഡെറാഡൂണ്‍: ചമോലിയില്‍ ദുരന്തത്തിൽ മരിച്ച 58 പേരുടെ മൃതദേഹങ്ങളിൽ 31 പേരെ തിരിച്ചറിഞ്ഞു. ദുരന്തം കഴിഞ്ഞ് 10 ദിവസം പിന്നിടുമ്പോഴും ചമോലിയിൽ പൊലീസ് ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ സേനയും തെരച്ചിൽ തുടരുകയാണ്.
-
Uttarakhand glacier disaster: Total number of bodies recovered so far reaches 56, as per State Disaster Response Force
— ANI (@ANI) February 15, 2021 " class="align-text-top noRightClick twitterSection" data="
">Uttarakhand glacier disaster: Total number of bodies recovered so far reaches 56, as per State Disaster Response Force
— ANI (@ANI) February 15, 2021Uttarakhand glacier disaster: Total number of bodies recovered so far reaches 56, as per State Disaster Response Force
— ANI (@ANI) February 15, 2021
തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറും. നദികളില്‍ ജല നിരപ്പ് ഉയരുന്നത് ശ്രദ്ധിക്കാനും ജാഗ്രത പുലർത്താനും ഉത്തരാഖണ്ഡ് ദുരന്ത നിവാരണ സേന പ്രദേശത്ത് അലാറം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.