ETV Bharat / bharat

ഒഡിഷയിൽ ചോറ്റുപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്‌തുക്കൾ പിടികൂടി - ചോറ്റുംപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്‌തുക്കൾ

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്ത് നിന്നുമാണ് സ്ഫോടക വസ്‌തുക്കൾ നിറച്ച ചോറ്റുപാത്രം കണ്ടെത്തിയത്.

Odishas Malkangiri bomb found  tiffin explosives odisha  tiffin explosives odisha news  ചോറ്റുംപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്‌തുക്കൾ പിടികൂടി  ചോറ്റുംപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്‌തുക്കൾ  ഒഡീഷ മാവോയിസ്റ്റ്
ഒഡീഷയിൽ ചോറ്റുംപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്‌തുക്കൾ പിടികൂടി
author img

By

Published : Jun 13, 2021, 2:33 AM IST

Updated : Jun 13, 2021, 6:20 AM IST

ബുവനേശ്വർ : ഒഡിഷയിൽ ചോറ്റുപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി. മൽക്കാൻഗിരി ജില്ലയിലെ മണ്ഡപ്പള്ളിയിൽ നിന്നുമാണ് 3 പാത്രങ്ങളിലായി ഒളിപ്പിച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. അതിർത്തി സുരക്ഷ സേനയും ഒഡിഷ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: ഒഡീഷയിലെ വനമേഖലയിൽ വെടിവയ്പ്പ്; മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

കണ്ടെത്തിയ സ്ഫോടക വസ്‌തുക്കൾ മാവോയിസ്റ്റുകളുടേതാണെന്നും അവ നീർവീര്യമാക്കിയതായും അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ പറയുന്നത്. സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടത്തുമെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സുരക്ഷ സേന അറിയിച്ചു.

Last Updated : Jun 13, 2021, 6:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.