ETV Bharat / bharat

മുംബൈയിൽ നിന്നും 3 ലക്ഷം ഡോസ് കൊവിഷീൽഡ് ചെന്നൈയിലെത്തിച്ചു - 3 ലക്ഷം ഡോസ് കൊവിഷീൽഡ്

ആരോഗ്യ പ്രവർത്തകർ വാക്‌സിൻ ഡോസുകൾ ഡിഎംഎസ് ക്യാംപസിലെ വാക്‌സിൻ സംഭരണ മുറിയിലേക്ക് മാറ്റി

3 lakh covishield vaccines arrived in Chennai airport from mumbai covishield vaccines arrived covishield vaccines arrived in Chennai കൊവിഷീൽഡ് ചെന്നൈയിലെത്തിച്ചു 3 ലക്ഷം ഡോസ് കൊവിഷീൽഡ് മുംബൈയിൽ നിന്നും കൊവിഷീൽഡ്
മുംബൈയിൽ നിന്നും 3 ലക്ഷം ഡോസ് കൊവിഷീൽഡ് ചെന്നൈയിലെത്തിച്ചു
author img

By

Published : Apr 29, 2021, 3:11 PM IST

ചെന്നൈ: മൂംബൈയിൽ നിന്നും മൂന്ന് ലക്ഷം കൊവിഷീൽഡ് വാക്‌സിൻ ചെന്നൈയിലെത്തിച്ചു. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വാക്‌സിനേഷന്‍റെ വേഗതയും കൂട്ടേണ്ടത് ആവശ്യമായിരിക്കുകയാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് നിർമ്മിക്കുന്നത്. ഹൈദരാബാദ്, പൂനെ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് വരെ വാക്‌സിൻ എത്തിക്കേണ്ട സ്ഥിതിയാണ് നിലവിൽ തമിഴ്‌നാട്ടിൽ ഉള്ളത്. ഈ സാഹചര്യത്തിലാണ് മുംബൈയിൽ നിന്നും വിമാനമാർഗം മൂന്ന് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിൻ ചെന്നൈയിലെത്തിച്ചത്. ആരോഗ്യ പ്രവർത്തകർ ഡിഎംഎസ് ക്യാംപസിലെ വാക്‌സിൻ സംഭരണ മുറിയിലേക്ക് വാക്‌സിൻ ഡോസുകൾ മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.