ചെന്നൈ: തമിഴ്‌നാട് ശിവകാശിയിലെ പടക്ക നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചതായി വിരുദുനഗർ ജില്ല കലക്ടർ ആർ.കൃഷ്ണൻ. കുറുമൂർത്തി നായകൻ പട്ടിയിലെ പടക്ക നിർമാണശാലയിൽ ശനിയാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. ഫെബ്രുവരിയിൽ ശിവകാശിയിലെ മറ്റൊരു പടക്ക നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിക്കുകയും 19ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ശിവകാശിയിലെ പടക്ക നിർമാണശാലയില്‍ തീപിടിത്തം; മൂന്ന് പേർ മരിച്ചു - വിരുദുനഗർ ജില്ലാ കലക്ടർ ആർ.കൃഷ്ണൻ
കുറുമൂർത്തി നായകൻ പട്ടിയിലെ പടക്ക നിർമാണശാലയിൽ ശനിയാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്.
തമിഴ്‌നാട് ശിവകാശിയിലെ പടക്ക നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു