ETV Bharat / bharat

മഹാരാഷ്ട്രയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി - Richter scale

ഞായറാഴ്ച രാത്രി 08:06നാണ് ഭൂചലനം അനുഭവപ്പെട്ടത്.

3.4 magnitude earthquake hits Maharashtra's Hingoli  മഹാരാഷ്ട്ര  ഹിങ്കോളി  റിക്ടർ സ്കെയിൽ  ഭൂചലനം  നാഷണൽ സെന്‍റർ ഫോർ സീസ്മോളജി  Hingoli  earthquake  Richter scale  National Center for Seismology
മഹാരാഷ്ട്രയിലെ ഹിങ്കോളിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി
author img

By

Published : Aug 22, 2021, 9:39 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ഹിങ്കോളിയിൽ ഭൂചലനം. ഞായറാഴ്ച രാത്രി 08:06നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി.

Also Read: സർക്കാർ സ്കൂളുകൾക്ക് ഒളിമ്പിക് ഹോക്കി മെഡൽ ജേതാക്കളുടെ പേര് നൽകി പഞ്ചാബ്

10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.