ETV Bharat / bharat

മോഷണക്കേസിൽ മൂന്ന്‌ ബംഗ്ലാദേശ്‌ സ്വദേശികൾ പിടിയിൽ

ഗാസിയാബാദിലെ കവിനഗറിൽ മോഷണം നടത്തിയ കേസിലാണ്‌ പ്രതികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്

ബംഗ്ലാദേശ്‌ സ്വദേശികൾ പിടിയിൽ  മോഷണം  മൂന്ന്‌ ബംഗ്ലാദേശ്‌ സ്വദേശികൾ  3 Bangladeshi nationals  dacoity case  ന്യൂഡൽഹി
മോഷണക്കേസിൽ മൂന്ന്‌ ബംഗ്ലാദേശ്‌ സ്വദേശികൾ പിടിയിൽ
author img

By

Published : Mar 6, 2021, 5:24 PM IST

ന്യൂഡൽഹി: മോഷണക്കേസിൽ മൂന്ന്‌ ബംഗ്ലാദേശ്‌ സ്വദേശികൾ ഡൽഹിയിൽ പിടിയിൽ. മുഹമ്മദ്‌ കൈറൂൾ അലിയാസ്‌ അർമൻ(46),മുഹമ്മദ്‌ സാദിക്ക്‌ ഷെയ്‌ക്ക്‌(29),മൊന്‍റു മുല്ല(30) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഗാസിയാബാദിലെ കവിനഗറിൽ മോഷണം നടത്തിയ കേസിലാണ്‌ പ്രതികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇത്‌ കൂടാതെ 18 പിടിച്ചുപറിക്കേസുകളിലും ഇവർ പ്രതികളാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

കവിനഗറിലെ വീട്ടിൽ ഫെബ്രുവരി 28നാണ്‌ പ്രതികൾ മോഷണം നടത്തിയത്‌. തോക്കു ചൂണ്ടി കുടുബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിന്‌ ശേഷം വില പിടിപ്പുള്ള വസ്‌തുക്കൾ കവരുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന്‌ നിരവധി സ്വർണവും വെള്ളിയും വിലകൂടിക വാച്ചുകളും പൊലീസ്‌ കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.