ETV Bharat / bharat

രാജസ്ഥാനിൽ 24 അന്ധ വിദ്യാർഥികൾക്ക് കൊവിഡ് - ഉദയ്‌പൂർ

പ്രഗ്യചക്‌ഷു അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Rajasthan covid news  COVID 19 news  blind school  students tested COVID positive  Pragyachakshu Blind School  Udaipur  Udaipur COVID news  Ambamata police station  അന്ധ വിദ്യാർഥികൾക്ക് കൊവിഡ്  പ്രഗ്യചക്‌ഷു അന്ധവിദ്യാലയം  ഉദയ്‌പൂർ  രാജസ്ഥാനിൽ വിദ്യാർഥികൾക്ക് കൊവിഡ്
രാജസ്ഥാനിൽ 24 അന്ധവിദ്യാർഥികൾക്ക് കൊവിഡ്
author img

By

Published : Mar 5, 2021, 7:03 PM IST

ജയ്‌പൂർ: ഉദയ്‌പൂരിൽ അന്ധ വിദ്യാലയത്തിലെ 24 വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രഗ്യചക്‌ഷു അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയെന്നും വിദ്യാലയം മുഴുവൻ സാനിറ്റൈസ് ചെയ്‌തെന്നും ജില്ലാ കലക്‌ടർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.