ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ 234 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 1,20,527 പേര്‍ക്ക് ജമ്മു കശ്‌മീരില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1879 പേര്‍ മരിച്ചു. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 131 പേര്‍ കശ്‌മീരില്‍ നിന്നും 103 പേര്‍ ജമ്മുവില്‍ നിന്നുമാണ്. ശ്രീനഗറില്‍ 69 പേര്‍ക്കും ജമ്മുവില്‍ 65 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 3,088 പേരാണ് ജമ്മു കശ്‌മീരില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 11,556 പേര്‍ രോഗമുക്തി നേടി.
ജമ്മു കശ്‌മീരില്‍ 234 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Jammu and Kashmir
24 മണിക്കൂറിനിടെ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
![ജമ്മു കശ്‌മീരില്‍ 234 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 234 fresh COVID-19 cases in J-K ജമ്മു കശ്‌മീരില്‍ 234 പേര്‍ക്ക് കൂടി കൊവിഡ് കൊവിഡ് 19 ജമ്മു കശ്‌മീര്‍ Jammu and Kashmir Srinagar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10050387-thumbnail-3x2-covid.jpg?imwidth=3840)