ETV Bharat / bharat

യുപിയിൽ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

author img

By

Published : Jun 23, 2021, 8:37 AM IST

ചൊവ്വാഴ്ച ഉച്ചയോടെയാണ് പച്ചോറ ചൗരഹയ്ക്ക് സമീപത്ത് നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്.

23-year-old man arrested for raping woman  muslim man arrested for raping woman  woamn raped  യുപിയിൽ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ  യുവതിയെ ബലാത്സംഗം ചെയ്തു  യുപിയിൽ ബലാത്സംഗം
യുപിയിൽ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

ലക്‌നൗ: മൂന്ന് വർഷത്തിനിടെ യുവതിയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്ത കേസിൽ 23 കാരനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പച്ചോറ ചൗരഹയ്ക്ക് സമീപത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

യുവാവ് മർദ്ദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സുഖ്‌പുര പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Also read: ഹരിയാനയിൽ ലഫ്റ്റനന്‍റ് തൂങ്ങിമരിച്ച നിലയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.