മുംബൈ: മഹാരാഷ്‌ട്രയിലെ ജയിലുകളിൽ 198 തടവുകാർക്ക് കൊവിഡ്. തടവുകാരെ കൂടാതെ 86 ജയിൽ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഏഴ് തടവുകാരും എട്ട് ജയിൽ ജീവനക്കാരും മരിച്ചിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന ജയിൽ വകുപ്പാണ് ഉത്തരവിറക്കിയത്. നിലവിൽ 1,326 തടവുകാർ 3,112 വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിൽ 58,952 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 278 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്‌ട്രയിലെ ജയിലുകളിൽ 198 തടവുകാർക്ക് കൊവിഡ് - 198 തടവുകാർക്ക് കൊവിഡ്
തടവുകാരെ കൂടാതെ 86 ജയിൽ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്‌ട്രയിലെ ജയിലുകളിൽ 198 തടവുകാർക്ക് കൊവിഡ്