ലക്നൗ: ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പത്തൊമ്പതുകാരൻ അറസ്റ്റിലായി. നവംബർ മൂന്നിന് മർക്കായിലാണ് സംഭവം നടന്നത്. അതേദിവസം പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.
യുപിയിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത പത്തൊമ്പതുകാരൻ അറസ്റ്റിൽ - പത്തൊമ്പതുകാരൻ ബലാത്സംഗം ചെയ്തു
നവംബർ മൂന്നിന് മർക്കായിലാണ് സംഭവം നടന്നത്.
1