ആൻഡമാൻ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,389 ആയി ഉയർന്നു. ദ്വീപ് സമൂഹത്തിൽ നിലവിൽ 166 കൊവിഡ് ബാധിതരാണുള്ളത്. 4,163 പേർ രോഗമുക്തി നേടുകയും 60 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ആൻഡമാനിൽ 17 പേർക്ക് കൂടി കൊവിഡ് - കൊവിഡ് മരണം
നിലവിൽ 166 കൊവിഡ് ബാധിതരാണ് ദ്വീപ് സമൂഹത്തിലുള്ളത്.
ആൻഡമാനിൽ 17 പേർക്ക് കൂടി കൊവിഡ്